2014 ഏപ്രിൽ 6, ഞായറാഴ്‌ച
2014 ഏപ്രിൽ 1, ചൊവ്വാഴ്ച
2014 ഫെബ്രുവരി 24, തിങ്കളാഴ്‌ച
2014 ഫെബ്രുവരി 16, ഞായറാഴ്‌ച
2014 ഫെബ്രുവരി 8, ശനിയാഴ്‌ച
സച്ചരിതം
ആരാധന
ദൈവത്തിന്
ദൈവങ്ങള്‍ക്ക്
ദൈവസങ്കല്പങ്ങള്‍ക്ക്...
ആദരവും
ബഹുമാനവും
രക്ഷിതാക്കള്‍ക്കും
ഗുരുനാഥന്‍മാര്‍ക്കും...
മറ്റുള്ളവര്‍ക്കെല്ലാം
സമര്‍പ്പിക്കാവുന്നത്
സ്നേഹോഷ്മളതമാത്രം...
അല്ലാതുള്ളതെല്ലാം
അനൌചിത്യം
എന്നതത്രേ
സച്ചരിത മാനസം ...
... ... ... ...
ടി. കെ. ഉണ്ണി
൩൦-൦൮-൨൦൦൯
ദൈവത്തിന്
ദൈവങ്ങള്‍ക്ക്
ദൈവസങ്കല്പങ്ങള്‍ക്ക്...
ആദരവും
ബഹുമാനവും
രക്ഷിതാക്കള്‍ക്കും
ഗുരുനാഥന്‍മാര്‍ക്കും...
മറ്റുള്ളവര്‍ക്കെല്ലാം
സമര്‍പ്പിക്കാവുന്നത്
സ്നേഹോഷ്മളതമാത്രം...
അല്ലാതുള്ളതെല്ലാം
അനൌചിത്യം
എന്നതത്രേ
സച്ചരിത മാനസം ...
... ... ... ...
ടി. കെ. ഉണ്ണി
൩൦-൦൮-൨൦൦൯
ആചാരം
ആചാരം ...
നമ്മളിലെ
വൈജാത്യങ്ങളുടെ
സംരക്ഷിത രൂപം ..!
സഹജീവനത്തിന്റെ
വൈരൂപ്യ മുഖം ..!
വ്യര്‍ത്ഥ പ്രമാണങ്ങളുടെ
ശുദ്ധ നഗ്നത ..!
സമസ്ത സമൂഹത്തിന്റെയും
വൈകാരികമായ
കാപട്യം ..!
അതാണ് ആചാരം ..!!
... ... ... ...
ടി. കെ. ഉണ്ണി
൧൧-൦൮-൨൦൦൯
നമ്മളിലെ
വൈജാത്യങ്ങളുടെ
സംരക്ഷിത രൂപം ..!
സഹജീവനത്തിന്റെ
വൈരൂപ്യ മുഖം ..!
വ്യര്‍ത്ഥ പ്രമാണങ്ങളുടെ
ശുദ്ധ നഗ്നത ..!
സമസ്ത സമൂഹത്തിന്റെയും
വൈകാരികമായ
കാപട്യം ..!
അതാണ് ആചാരം ..!!
... ... ... ...
ടി. കെ. ഉണ്ണി
൧൧-൦൮-൨൦൦൯
വിശ്വാസം
വിശ്വാസം ....
ആശ്രിത സമൂഹത്തിന്റെ
ഉല്‍പ്പന്നമാണ് വിശ്വാസം ..!
വിചിത്രമായ ആ ഉല്‍പ്പന്നത്തിന്റെ
അടിത്തറയിലാണ് ആദ്യകാല
വൈചിത്യങ്ങളുടെ പിറവികള്‍ ..!
വിഭജനം
അവിടെയാണ് തുടങ്ങിയത് ..!?
... ... ...
ടി. കെ. ഉണ്ണി
൧൦-൦൮-൨൦൦൯
ആശ്രിത സമൂഹത്തിന്റെ
ഉല്‍പ്പന്നമാണ് വിശ്വാസം ..!
വിചിത്രമായ ആ ഉല്‍പ്പന്നത്തിന്റെ
അടിത്തറയിലാണ് ആദ്യകാല
വൈചിത്യങ്ങളുടെ പിറവികള്‍ ..!
വിഭജനം
അവിടെയാണ് തുടങ്ങിയത് ..!?
... ... ...
ടി. കെ. ഉണ്ണി
൧൦-൦൮-൨൦൦൯
2014 ജനുവരി 29, ബുധനാഴ്ച
2014 ജനുവരി 28, ചൊവ്വാഴ്ച
2014 ജനുവരി 16, വ്യാഴാഴ്‌ച
ജനബാഹുല്യം
===========
2008 ലെ കനക്കനുസരിച്ചു അധിക ജനസംഖ്യയുള്ള 5 ലോക നഗരങ്ങൾ
1. ടോക്യോ - ജപ്പാൻ. 3 കോടി 34 ലക്ഷം ജനങ്ങൾ
2. സിയൂൾ - ദക്ഷിണകൊറിയ. 2 കോടി 31 ലക്ഷം ജനങ്ങൾ
3. ന്യൂയോർക്ക് - അമേരിക്ക. 2 കോടി 18 ലക്ഷം ജനങ്ങൾ
4. മുംബായ് - ഇന്ത്യ. 2 കോടി 11 ലക്ഷം ജനങ്ങൾ
5. സാവോപോളോ - ബ്രസീൽ. 2 കോടി 03 ലക്ഷം ജനങ്ങൾ
പല രാഷ്ട്രങ്ങളിലേയും മൊത്തം ജനസംഖ്യയേക്കാൾ അധികം ജനങ്ങളുള്ള ഒട്ടനവധി നഗരങ്ങൾ ലോകത്തിലുണ്ട്.
========
ടി.കെ. ഉണ്ണി
========
ലോക ജനസംഖ്യാ കണക്കുപുസ്തകത്തിനോട് കടപ്പാട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)





