2014, ജനുവരി 28, ചൊവ്വാഴ്ച

മുറ്റത്ത് വിരിഞ്ഞ വെണ്മമുറ്റത്ത് വിരിഞ്ഞ വെണ്മ
പൂക്കള്‍ ആരെയും മോഹിപ്പിക്കും..  വെളുത്ത പൂക്കള്‍ അതിന്റെ വെണ്മയാല്‍ കൂടുതല്‍ മോഹിപ്പിക്കും..  തുമ്പപ്പൂ , പിച്ചിപ്പൂ,  മുല്ലപ്പൂ, നന്ത്യാര്‍ വട്ടം, മന്ദാരം , തുടങ്ങി ഒട്ടേറെ പൂക്കള്‍ വെണ്മ നിറഞ്ഞു തുളുമ്പുന്നവയാണ്..  

2014, ജനുവരി 16, വ്യാഴാഴ്‌ച

ജനബാഹുല്യം


ജനബാഹുല്യം
===========
2008 ലെ കനക്കനുസരിച്ചു അധിക ജനസംഖ്യയുള്ള 5 ലോക നഗരങ്ങൾ

1.    ടോക്യോ - ജപ്പാൻ.               3 കോടി 34 ലക്ഷം ജനങ്ങൾ
2.    സിയൂൾ - ദക്ഷിണകൊറിയ.   2 കോടി 31 ലക്ഷം ജനങ്ങൾ
3.    ന്യൂയോർക്ക് - അമേരിക്ക.       2 കോടി 18 ലക്ഷം ജനങ്ങൾ
4.    മുംബായ് - ഇന്ത്യ.                  2 കോടി 11 ലക്ഷം ജനങ്ങൾ
5.    സാവോപോളോ - ബ്രസീൽ.   2 കോടി 03 ലക്ഷം ജനങ്ങൾ

പല രാഷ്ട്രങ്ങളിലേയും മൊത്തം ജനസംഖ്യയേക്കാൾ അധികം ജനങ്ങളുള്ള ഒട്ടനവധി നഗരങ്ങൾ ലോകത്തിലുണ്ട്.
========
ടി.കെ. ഉണ്ണി
========

ലോക ജനസംഖ്യാ കണക്കുപുസ്തകത്തിനോട് കടപ്പാട്.