2014, ഫെബ്രുവരി 8, ശനിയാഴ്‌ച

സമൂഹം


ഈ പ്രപഞ്ചത്തില്‍ 
ജീവന്റെ തുടിപ്പുള്ള ഭൂമിയില്‍ 
അന്തേവാസികളായ മനുഷ്യര്‍ 
സമൂഹമായി ജീവിത പ്രയാണം 
എന്നതിന്റെ പ്രസക്തിയെക്കുറിച്ചു 
അനാദി കാലം മുതല്‍ക്കേ 
ബദ്ധശ്രദ്ധരായിരുന്നു
എന്നതുകൊണ്ടാണ് 
നമ്മള്‍ 
ആശ്രിത സമൂഹം 
ആയിത്തീര്‍ന്നത്...!!
... ... ... ...
ടി. കെ. ഉണ്ണി
൧൩-൦൮-൨൦൦൯

1 അഭിപ്രായം:

 1. 1 അഭിപ്രായം:

  haroonp പറഞ്ഞു...
  froonശരിയാണതെന്നറിയാതല്ലിതു
  കുറിച്ചിടുന്നു ഞാനെങ്കിലുമിതു
  വിളിച്ചു പറയാന്‍ ബൂലോഗത്തിതു
  ആശ്രിതവത്സല സമൂഹമായിത്തീര്ന്നൂതു
  പിന്നെ കോര്ത്തുഹ പിടിച്ചൊരു കരമിത്
  ഞങ്ങള്‍ കൊയ്യുമുടലുകളെല്ലാം ഞങ്ങള്‍
  തന്നെ ജീവനും തുടിപ്പും ഭൂമിയും മാനവും.
  2009, ആഗസ്റ്റ് 16 11:08 PM

  മറുപടിഇല്ലാതാക്കൂ