2014, ഏപ്രിൽ 6, ഞായറാഴ്‌ച

മുറ്റത്തൊരു പ്ലാവ്

വേനലിന്റെ വറുതിയിലും - നിറയെ ചക്കയുമായി 


വേനലിന്റെ വറുതിയിലും നിറയെ ചക്കയുമായി 
മുറ്റത്ത് നില്‍ക്കുന്ന പ്ലാവ് 

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

അണിഞ്ഞൊരുക്കം

അണിഞ്ഞൊരുക്കം - ഒരു പൂക്കാവടിക്കുവേണ്ടി 


മുറ്റത്തൊരു പൂക്കാവടിയൊരുക്കാന്‍ 
അണിഞ്ഞൊരുങ്ങിക്കൊണ്ടിരിക്കുന്ന സുന്ദരി..  

അനുപമം - സുന്ദരം

അനുപമം - സുന്ദരം മുറ്റത്ത് വിരിഞ്ഞ അനുപമ സൌന്ദര്യം.